പയറ്റുവളപ്പിൽ പി.വി.സുരേഷ് ബാബു (57)
കൊയിലാണ്ടി: പയറ്റുവളപ്പിൽ പി.വി.സുരേഷ് ബാബു (57) (അപ്സരസ് പ്രേ പെയിന്റിംഗ് കൊയിലാണ്ടി ) ജനസംഘം ബി.ജെ പി.പ്രവർത്തകനായിരുന്നു. പരേതരായ ചാത്തുക്കുട്ടിയുടെയും മാധവിയുടെയും മകനാണ്. ഭാര്യ. ഷീബ. മക്കൾ. അമൃത, അർജുൻ. മരുമകൾ: ആതിര. സഹോദരങ്ങൾ: നാണു, വസുമതി, ഉഷ, രാധ, പരേതനായ ശ്രീധരൻ, സഞ്ചയനം: ഞായറാഴ്ച.
