പന്തലായനി ഊട്ടേരി നാരായണി (86)

കൊയിലാണ്ടി: പന്തലായനി ഊട്ടേരി നാരായണി (86) നിര്യാതയായി. ഭർത്താവ്: പരേതനായ ഊട്ടേരി നാരായണൻ മാസ്റ്റർ (റിട്ട: ടി.ടി.ഐ.റെയിൽവെ). മക്കൾ: ഗീത (റിട്ട: എച്ച്.എം.എൻ.ജി.ഒ. ക്വാർട്ടേഴ്സ് ഹൈസ്കൂൾ വെള്ളിമാട് കുന്ന്), ശ്രീജ (റിട്ട. ടീച്ചർ കുണ്ടൂർ യു.പി.സ്കൂൾ), രേഖ, സിന്ധു, സന്ധ്യ (ജൂനിയർ പി.എച്ച്.എൻ. എഫ്.എച്ച്.സി. അരിക്കുളം), പരേതനായ രാജ് മോഹൻ ( കെ. ഡബ്ല്യൂ.എ). മരുമക്കൾ. ദാമോദരൻ (അഭിഭാഷകൻ കൊയിലാണ്ടി കോടതി), ഗ്രസീന (ജൂനിയർ സൂപ്രണ്ടന്റ് കേരള വാട്ടർ അതോറിറ്റി), വാസു (റിട്ട. താലൂക് സ്റ്റാറ്റിസ്റ്റിക്സ് ഓഫീസർ തിരൂർ), അരവിന്ദാക്ഷൻ (റിട്ട:. ഖാദി ബോർഡ്), ബാലകൃഷ്ണൻ (ശ്രീ സാഗർ കോളേജ് വടകര), തുളസിദാസ് (എ.പി.എ.മാഹി). സഹോദരൻ: ചോയോട്ടിൽ ഗോപാലൻ.
