Koyilandy News Obituary നിര്യാതയായി 7 years ago reporter കൊയിലാണ്ടി: കൊല്ലം കുന്ന്യോറമലയിൽ ലക്ഷ്മി അമ്മ (104) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കണ്ണൻ. മക്കൾ; വിജയൻ, മുകുന്ദൻ, പരേതനായ ബാലൻ. മരുമക്കൾ: സരോജിനി, പുഷ്പ, ശാന്ത, പരേതയായ കമല. സഹോദരങ്ങൾ: ശങ്കരൻ, പരേതരായ കുഞ്ഞിരാമൻ, ജാനകി, കുഞ്ഞികൃഷ്ണൻ, നാണു. Share news Post navigation Previous പെരുവണ്ണാമൂഴി റിസര്‍വോയറില്‍ ആനക്കുട്ടിയുടെ ജഡം കണ്ടെത്തിNext നിര്യാതയായി