KOYILANDY DIARY.COM

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി; പയ്യോളി രയരോത്ത് കുഞ്ഞിക്കണ്ണക്കുറുപ്പ് (90) നിര്യാതനായി. ഭാര്യ: പരേതയായ ജാനു അമ്മ. മക്കള്‍: പീതാംബരന്‍ (എക്സെെസ് ഇന്‍സ്പെക്ടര്‍ തളിപ്പറമ്പ്), ഹെെമാവതി, രഘുനാഥ്,ഗിരീശന്‍. മരുമക്കള്‍:   പവിത്രന്‍, ഭാഗ്യശ്രീ, ലീന, ഷിജില.

Share news

Leave a Reply

Your email address will not be published. Required fields are marked *