KOYILANDY DIARY.COM

The Perfect News Portal

നന്മണ്ട ഗോകുലത്തിൽ താമസിക്കും ആശാരിക്കണ്ടി ശിവദാസൻ (53)

കൊയിലാണ്ടി: നന്മണ്ട ഗോകുലത്തിൽ താമസിക്കും ആശാരിക്കണ്ടി  ശിവദാസൻ (53) നിര്യാതനായി. പരേതരായ കൃഷ്ണണൻ നായരുടെയും, ലക്ഷ്മി അമ്മയുടെയും മകനാണ്. ഭാര്യ. സ്മിത (സെലക്ട് ഫാൻസി, നൻമണ്ട). മക്കൾ: അഖിൽ ദാസ് (എം.ടെക്.വിദ്യാർത്ഥി, ജി.ഇ.സി.കോഴിക്കോട്), അജന്യ ദാസ്. സഹോദരങ്ങൾ: രവി, രാധ, അശോകൻ, പ്രദീപൻ. സഞ്ചയനം: വ്യാഴാഴ്ച.
Share news

Leave a Reply

Your email address will not be published. Required fields are marked *