KOYILANDY DIARY.COM

The Perfect News Portal

കർഷക സമരത്തിന് സിപിഐ.യുടെ ഐക്യദാർഢ്യ സദസ്സ്

കൊയിലാണ്ടി : ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് സിപിഐ നേതൃത്വത്തിൽ കൊയിലാണ്ടിയിൽ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. പരിപാടി മണ്ഡലം സിക്രട്ടറി ഇ.കെ.അജിത് ഉദ്ഘാടനം ചെയ്തു . കെ. ചിന്നൻ അധ്യക്ഷത വഹിച്ചു. അഡ്വ: എസ്. സുനിൽ മോഹൻ, കെ. എസ്. രമേഷ് ചന്ദ്ര എന്നിവർ സംസാരിച്ചു. പി.കെ. സുധാകരൻ, പി.വി രാജൻ എന്നിവർ നേതൃത്വം നൽകി.

Share news

Leave a Reply

Your email address will not be published. Required fields are marked *