Calicut News Kerala News ക്ഷേത്രത്തിന്റെ ഭണ്ഡാരം തകര്‍ത്ത് പണം മോഷ്ടിച്ചു 8 years ago reporter മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ടൗണിന് സമീപത്തെ മങ്ങാട്ടുമ്മല്‍ ശ്രീ പരദേവതക്ഷേത്രത്തിന്റെ ഭണ്ഡാരം തകര്‍ത്ത് പണം മോഷ്ടിച്ചു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. ക്ഷേത്രകമ്മിറ്റി ഭാരവാഹികള്‍ മേപ്പയ്യൂര്‍ പോലീസില്‍ പരാതി നല്‍കി. Share news Post navigation Previous ചില്‍ഡ്രന്‍സ് സ്പോര്‍ട്സ് പാര്‍ക്കിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കുംNext പുതിയ ജോലി തേടി പോകേണ്ട ദുരവസ്ഥയിലാണ് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങള്‍