കോവിഡ് 19 പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചു
കൊയിലാണ്ടി: കോവിഡ് 19 പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചു, കോഴിക്കോട് ജില്ലയിലെ 11 കോവിഡ് 19 പ്രതിരോധ കുത്തിവെപ്പ് കേന്ദ്രങ്ങളിലൊന്നായ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ വച്ച് പ്രതിരോധ കുത്തിവെപ്പ് 16/01/2021 ആരംഭിച്ചു. മൂന്ന് ഘട്ടങ്ങളായാണ് പ്രതിരോധ കുത്തിവെപ്പ് ക്രമീകരിച്ചത് ആദ്യഘട്ടത്തിൽ സ്വകാര്യ ആശുപത്രി ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർക്കണ് നൽകുന്നത് മുൻകൂട്ടി രജിസ്റ്റർ ചെയ്യപ്പെട
