Calicut News Koyilandy News കൊയിലാണ്ടി കെ.എം.എ. വാർഷിക കലണ്ടർ പുറത്തിറക്കി 4 years ago koyilandydiary കൊയിലാണ്ടി: മർച്ചന്റ്സ് അസോസിയേഷൻ നേതൃത്വത്തിൽ വാർഷിക കലണ്ടർ പുറത്തിറക്കി. കെ.എം.എ. ഓഫീസിൽ നടന്ന ചടങ്ങിൽ കെ ദിനേശന് ആദ്യ പതിപ്പ് നൽകി പ്രസിഡണ്ട് കെ.കെ. നിയാസ് പ്രകാശനം നിർവഹിച്ചു. കെ. പി. രാജേഷ്, അജീഷ് മോഡേൺ, ബിഎച്ച് ഹാഷിം, ദേവൻ എന്നിവർ സംബന്ധിച്ചു. Share news Post navigation Previous അയ്യപ്പൻവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് നടന്ന പാലക്കൊമ്പ് എഴുന്നള്ളിപ്പ് ക്ഷേത്രത്തിൽ എത്തിച്ചേർന്നുNext സൗജന്യ കായിക പരിശീലനവും മോഡൽ പരീക്ഷയും നടത്തി