കൊയിലാാണ്ടി: കാപ്പാട് റെയിൽവെ ഗെയ്റ്റിന് വടക്ക് വശം പാടത്ത്കുനി രാഘവൻ (69) നിര്യാതനായി. ഭാര്യ: മീനാക്ഷി. മക്കൾ: സത്യൻ (സിപിഐ (എം) കാപ്പാട് അരങ്ങിൽക്കുനി ബ്രാഞ്ച് സെക്രട്ടറി, ഓട്ടോ ഡ്രൈവർ (തിരുവങ്ങൂർ), സജിനി, സജീഷ്. മരുമക്കൾ: മുരളി (കൊങ്ങന്നൂർ, സിന്ധു (മുത്താമ്പി). സഞ്ചയനം: തിങ്കളാഴ്ച