KOYILANDY DIARY.COM

The Perfect News Portal

ഉരുപുണ്യകാവ് ദുര്‍ഗാഭഗവതി ക്ഷേത്രത്തില്‍ കാര്‍ത്തികവിളക്ക് ഉത്സവം

കൊയിലാണ്ടി> മൂടാടി ഉരുപുണ്യകാവ് ദുര്‍ഗാഭഗവതി ക്ഷേത്രത്തില്‍ കാര്‍ത്തികവിളക്ക് ഉത്സവം ഡിസംബർ
ആറുമുതല്‍ 12 വരെ ആഘോഷിയ്ക്കും. സഹസ്രനാമജപം, ഭജന, വിശേഷാല്‍പൂജ എന്നിവയും. 12-ന് അഖണ്ഡനാമജപം, പ്രസാദയൂട്ട്, കാര്‍ത്തികദീപം തെളിയിക്കല്‍ എന്നിവയുമുണ്ടാകും.

Share news

Leave a Reply

Your email address will not be published. Required fields are marked *