അരങ്ങിൽ ശ്രീധരൻ, ബിപിൻ റാവത്ത് അനുസ്മരണം
വടകര : ജെ ഡി എസ് വടകര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അരങ്ങിൽ ശ്രീധരൻ, സംയുക്ത സേന മേധാവി ബിപിൻ റാവത്ത് എന്നിവരുടെ അനുസ്മരണം സംഘടിപ്പിച്ചു. ടി.എൻ.കെ. ശശീന്ദ്രൻ, ടി. കെ. ഷെരീഫ്, കെ. പ്രകാശൻ, കോയിലോത്ത് ബാബുമാസ്റ്റർ, കെ. ബാലകൃഷ്ണൻ, അഡ്വ. ലതിക ശ്രീനിവാസൻ, ബിനീഷ്അഴിയൂർ, കുന്നോത്ത് ജനാർദ്ദനൻ, ഉണ്ണി അഴിയൂർ എന്നിവർ സംസാരിച്ചു.




