കൊയിലാണ്ടി: അരങ്ങാടത്തു തെക്കെപുറത്തൂട്ട് അമൃതയിൽ ഭാസ്കരന്റെ ഭാര്യ ശ്രീധരി (59)അന്തരിച്ചു. മക്കൾ: ശ്രീബേഷ് (ജില്ലാ ജയിൽ കോഴിക്കോട്), സുഭാഷ് (വൺ ടച്ച് ഇൻറർനെറ്റ് കൊയിലാണ്ടി). മരുമക്കൾ: അതുല്യ, ഷോണിമ. സഹോദരങ്ങൾ: മദനമോഹനൻ, പുഷ്പ , ലീല, പരേതരായ അച്യുതൻ , സരോജിനി.