KOYILANDY DIARY.COM

The Perfect News Portal

അന്നപൂര്‍ണേശ്വരി ക്ഷേത്ര മഹോല്‍സവത്തിന് കൊടിയേറി

കൊയിലാണ്ടി: മനയടത്ത് പറമ്പില്‍ അന്നപൂര്‍ണേശ്വരി ക്ഷേത്ര മഹോല്‍സവത്തിന് കൊടിയേറി. ഫെബ്രുവരി 27-ന് ചെറിയ വിളക്ക്. 28-ന് വലിയ വിളക്ക്, രാത്രി ഏഴിന് ഗാനമേള. മാര്‍ച്ച് ഒന്നിന് താലപ്പൊലി മഹോല്‍സവം. വൈകീട്ട് ആഘോഷ വരവുകള്‍, താലപ്പൊലി എഴുന്നള്ളിപ്പ് എന്നിവ ഉണ്ടാകും.

Share news

Leave a Reply

Your email address will not be published. Required fields are marked *