പുതിയ പറമ്പത്ത് കെ. പി. ശൈലജ (43)

കൊയിലാണ്ടി: പുതിയ പറമ്പത്ത് കെ. പി. ശൈലജ (43) നിര്യാതയായി. (വടകര ജില്ലാ ആശുപത്രി നേഴ്‌സിംഗ് അസിസ്റ്റന്റായിരുന്നു. കൊയിലാണ്ടി, നാദാപുരം, കോഴിക്കട് മെന്റൽ ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ സേവനമനുഷ്ടിച്ചിരുന്നു. വടകര കളരിപറമ്പത്ത് കൃഷ്ണന്റെയും കാർത്ത്യായനിയുടെയും മകളാണ്.
ഭർത്താവ്: പി. പി. സുധീർ രാഷ്ട്രദീപിക റിപ്പോർട്ടർ, സ്റ്റൈലോ ഒപ്റ്റിക്കൽസ്, കൊയിലാണ്ടി) മക്കൾ: അഭിമന്യൂ, അക്ഷത്. സഹോദരങ്ങൾ: രമേശൻ, ബീന, രജീഷ്, ബിന്ദു. സഞ്ചയനം: ഞായറാഴ്ച.

