KOYILANDY DIARY

The Perfect News Portal

കാരളിക്കണ്ടി പൂളയുള്ളതിൽ വിജയൻ (65)

ചേമഞ്ചേരി: പരേതരായ കാരളിക്കണ്ടി കുഞ്ഞിരാമൻ നായരുടെയും ഉണിക്കുന്നകണ്ടി മാധവി അമ്മയുടെയും മകൻ പൂളയുള്ളതിൽ വിജയൻ (65) നിര്യാതനായി. ജി.യു.പി. ബിലാത്തികുളം, ജി എം യു പി. പുതിയങ്ങാടി, ജി.യു.പി. തളി, ജി.എൽ.പി. ആഴ്ചവട്ടം, ജി യു.പി. കോരപ്പുഴ തുടങ്ങിയ വിദ്യാലയങ്ങളിൽ അധ്യാപകനായിരുന്നു. വയനാട്, മലപ്പുറം, കണ്ണൂർ ജില്ലകളിലെ വിവിധ ഗവ. സ്കൂളുകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഭാര്യ: ഉഷ പുതുക്കോടന. മക്കൾ: വൈശാഖ് (സ്വിഗ്ഗി, കോഴിക്കോട്), പരേതനായ വിഷ്ണു . സഹോദരങ്ങൾ: സരോജിനി കീക്കോത്ത്, വിജയ വടക്കെ വളപ്പിൽ, ധനലക്ഷ്മി പായ്യോട്ട് (മുൻ പന്തലായനി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡണ്ട്) പരേതനായ വിനോദൻ. സഞ്ചയനം: ബുധനാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *