KOYILANDY DIARY.COM

The Perfect News Portal

ശബരിമലയും തീര്‍ത്ഥാടകരും ഇനി നേത്രയുടെ ക്യാമറാ കണ്ണുകളില്‍

പത്തനംതിട്ട: പഞ്ചാബിലെ പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ ഇന്ത്യ ഒന്നടങ്കം വിറച്ചിരിക്കുകയാണ്. രാജ്യത്തിന്റെ സുരക്ഷയ്ക്കായി പല മാര്‍ഗങ്ങളും സ്വീകരിക്കുകയാണ് അധികൃതര്‍. മകരവിളക്കിനോടനുബന്ധിച്ച് ഏറ്റവും കൂടുതല്‍ തിരക്കനുഭവപ്പെടുന്ന ശബരിമലയും അതീവ സുരക്ഷാ വലയത്തിലാണ്. ശബരിമലയും തീര്‍ത്ഥാടകരും ഇനി നേത്രയുടെ ക്യാമറാ കണ്ണുകളിലായിരിക്കും. ശബരിമലയില്‍ എന്തൊക്കെ നടക്കുന്നുവെന്നത് നേത്ര ഒപ്പിയെടുക്കും.

Share news