Koyilandy News മൂടാടി ഗ്രാമപ്പഞ്ചായത്തില്‍ പെന്‍ഷന്‍ അദാലത്ത് 8 years ago reporter കൊയിലാണ്ടി: മൂടാടി ഗ്രാമപ്പഞ്ചായത്തില്‍ പെന്‍ഷന്‍ അദാലത്ത് മെയ് 19, 20 തിയ്യതികളില്‍ നടക്കും. ഒരു തവണയെങ്കിലും പെന്‍ഷന്‍ ലഭിച്ചവര്‍ മാത്രമേ നല്‍കേണ്ടതുള്ളു. പരാതികള്‍ മെയ് 15 വരെ നല്‍കാം. പെന്‍ഷന്‍ ഐ.ഡി. നമ്പര്‍ പരാതിയില്‍ രേഖപ്പെടുത്തണം. Share news Post navigation Previous സൗജന്യ ബസ് സര്‍വീസിന് തുടങ്ങിNext വള്ളത്തില്‍നിന്ന് മണ്ണെണ്ണ, പെട്രോള്‍, ഓയില്‍ എന്നിവ കളവു പോയതായി പരാതി