KOYILANDY DIARY.COM

The Perfect News Portal

ബൈക്കില്‍ ലോറിയിടിച്ച്‌ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരത്ത്‌ ബൈക്കില്‍ ലോറിയിടിച്ച്‌ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. പ്ലാമൂട്ടുക്കട പ്രസില്ലം നിവാസില്‍ അനന്ദകൃഷ്ണന്‍ ആണ് മരിച്ചത്. ഉദിയന്‍കുളങ്ങര പെട്രോള്‍ പമ്പിനു സമീപത്തായിരുന്നു അപകടം.

Share news

Leave a Reply

Your email address will not be published. Required fields are marked *