Koyilandy News Obituary നിര്യാതനായി 8 years ago reporter കൊയിലാണ്ടി: അരിക്കുളം നിടുമ്പൊയിൽ പരേതനായ കളത്തിങ്കൽ മാധവൻ നായരുടെ മകൻ ധർമ്മൻ (46) നിര്യാതനായി. കോൺഗ്രസ്സ് പ്രവർത്തകനായിരുന്നു. അമ്മ: കമലമ്മ. സഹോദരങ്ങൾ: സരള, പ്രേമൻ (അരിക്കുളം യു.പി. സ്കൂൾ), ബാബു, സുമ, പരേതനായ രാധാകൃഷ്ണൻ. സഞ്ചയനം: ബുധൻ. Share news Post navigation Previous നിര്യാതനായിNext 100 കുളം പദ്ധതിക്ക് ആമ്ബല്ലൂരില് തുടക്കമായി