Obituary നിര്യാതനായി 9 years ago koyilandydiary കൊയിലാണ്ടി : വിയ്യൂർ പാലോട്ട് താഴ സി.പി. കുഞ്ഞിക്കണാരൻ (62) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: ഷൈജ, ഷൈജു (ഇന്ത്യൻ ആർമി), ഷിജി. മരുമക്കൾ: മണി (തിക്കോടി), അമ്പിളി, സജീവൻ (തിരുവള്ളൂർ). സഹോദരങ്ങൾ : സി.പി.നാരായണൻ, ചോയിച്ചി. സഞ്ചയനം വ്യാഴാഴ്ച. Share news Post navigation Previous പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ സൗജന്യ ഹോമിയോ ചികിത്സ ക്യാമ്പ് സംഘടിപ്പിച്ചുNext മടിശ്ശീല പെൻഷൻ പദ്ധതി ആരംഭിച്ചു