KOYILANDY DIARY.COM

The Perfect News Portal

കോവിഡ് വ്യാപനം: ട്യൂഷ്യൻ സെൻ്ററുകൾ രണ്ടാഴ്ചത്തേക്ക് നിർത്തിവെക്കാൻ നിർദ്ദേശം

കൊയിലാണ്ടി: കോവിഡ് വ്യാപനം രൂക്ഷമായി വരുന്ന സാഹചര്യത്തിൽ നഗരസഭാ പരിധിയിലെ പാരലൽ കോളേജുകളും, സ്വകാര്യ ട്യൂഷ്യൻ സെൻ്ററുകളും രണ്ട് ആഴ്ചത്തേക്ക് നിർത്തിവെക്കാൻ നഗരസഭാ ചെയർപേഴ്സൺ കെ.പി.സുധ നിർദ്ദേശം നൽകി.

Share news

Leave a Reply

Your email address will not be published. Required fields are marked *