കൊയിലാണ്ടിയിൽ സി.പി.ഐ.(എം) ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയായി
കൊയിലാണ്ടി: ഇരുപത്തിരണ്ടാം പാർട്ടി കോൺഗ്രസ്സിന്റെ ഭാഗമായി സി. പി. ഐ. (എം) കൊയിലാണ്ടി സെൻട്രൽ ലോക്കലിലെ ബ്രാഞ്ച് സമ്മേളനങ്ങൽ പൂർത്തിയായതായി സെക്രട്ടറി ടി. വി. ദാമോദരൻ അറിയിച്ചു. ലോക്കൽ സമ്മേളനം ഒക്ടോബർ 12ന് കൊയിലാണ്ടി ടൗണിൽ (ചേരിക്കേുന്നുമ്മൽ) ഗോപിമാസ്റ്റർ നഗറിൽ നടക്കുമെന്ന് അദ്ധേഹം പറഞ്ഞു.
ബ്രാഞ്ചുകളുടെയും സെക്രട്ടറിമാരുടെയും പേരുകൾ ചുവടെ കൊടുക്കുന്നു

കുറുവങ്ങാട് സെന്റർ – രവീന്ദ്രൻ,  പെരുവട്ടൂർ ഈസ്റ്റ് – പി.കെ .ഷിജു, പെരുവട്ടൂർ സൗത്ത് – സി. കെ.
സജീവൻ,  പെരുവട്ടൂർ –  ബാലൻ നായർ,  പന്തലായനി ഈസ്റ്റ് – വി. എം. അനൂപ്,  പന്തലായനി സെൻറർ -എൻ. സി സത്യൻ,  പന്തലായനി നോർത്ത് –  ടി. കെ. പന്മരാജൻ, ഗേൾസ് സ്ക്കൂൾ –  കെ.പി. സുധ,  പന്തലായനി സൗത്ത് – സി. കെ. ആനന്ദൻ,  മാങ്ങോട്ട് വയൽ – പി. എം. അശോകൻ,  ടൗൺ –  മാങ്ങോട്ടിൽ സുരേന്ദ്രൻ, ബീച്ച് നോർത്ത് – യു. കെ. പവിത്രൻ, ബീച്ച് സെന്റർ – സഫീർ വി. സി.

മുഴുവൻ സെക്രട്ടറിമാരെയും ഐക്യകണ്ഠേന തെരഞ്ഞെടുത്തതായി അദ്ധേഹം അറിയിച്ചു.



                        
