Uncategorized കൊട്ടാരക്കരയില്‍ യുവതിക്കു നേരെ ആസിഡ് ആക്രമണം 7 years ago reporter കൊല്ലം: കൊട്ടാരക്കരയില്‍ യുവതിക്കു നേരെ ആസിഡ് ആക്രമണം. റെയില്‍വെ സ്റ്റേഷനില്‍ വെച്ചാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. Share news Post navigation Previous അമ്മ വിവാദം: ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ ആരോഗ്യകരമല്ലെന്ന് കെമാല്‍ പാഷNext കൊയിലാണ്ടി നഗരസഭ ” ശുചിത്വം ഭവനം ” ശില്‍പ്പശാല നടത്തി