| M | T | W | T | F | S | S |
|---|---|---|---|---|---|---|
| 1 | ||||||
| 2 | 3 | 4 | 5 | 6 | 7 | 8 |
| 9 | 10 | 11 | 12 | 13 | 14 | 15 |
| 16 | 17 | 18 | 19 | 20 | 21 | 22 |
| 23 | 24 | 25 | 26 | 27 | 28 | |
കോഴിക്കോട്: പുറമേരി കൊഴുക്കന്നൂർ ക്ഷേത്ര സമീപമുള്ള കുളത്തിൽ അമ്മയും മകനും മുങ്ങി മരിച്ചു. രൂപ (36) മകൻ ആദിദേവ് (7) എന്നിവരാണ് മരിച്ചത്. ആദിദേവ്
എടച്ചേരി നരിക്കുന്ന് സ്ക്കൂൾ വിദ്യാർത്ഥിയാണ്. വീട്ടിന് തൊട്ടടുത്ത കുളമാണിത്. രണ്ടുപേരുടെയും മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മാറ്റിയിരിക്കുകയാണ്.

