KOYILANDY DIARY.COM

The Perfect News Portal

അമ്മ വിവാദം: ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ ആരോഗ്യകരമല്ലെന്ന്​ കെമാല്‍ പാഷ

​​കൊച്ചി: അമ്മ സംഘടനയിലെ വിവാദത്തില്‍ പ്രതികരണവുമായി ജസ്​റ്റിസ്​ കെമാല്‍പാഷ. ദിലീപ് വിഷയത്തില്‍ ഇപ്പോള്‍ നടക്കുന്ന ചര്‍ച്ച ആരോഗ്യകരമല്ലെന്ന്​ അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ ദിലീപിനെ ഉപദ്രവിക്കുന്നതിനു കാരണമാകും അത്തരം ചര്‍ച്ചകള്‍ ഗുണകരമല്ല. നിയമത്തിനു മുന്നില്‍ ദിലീപ് കുറ്റാരോപിതന്‍ മാത്രം സഭാ വിവാദത്തില്‍ കുറ്റക്കാര്‍ക്ക് തക്കതായ ശിക്ഷ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Share news

Leave a Reply

Your email address will not be published. Required fields are marked *