കൊയിലാണ്ടി: വിയ്യൂർ അരോത്ത് അമ്പിളി (37) നിര്യാതയായി. ഭർത്താവ്: റെലീഷ് ബാബു (തലശ്ശരി). രവീന്ദ്രന്റെയും (സിപിഎം വിയ്യൂർ നോർത്ത് അംഗം, സി ഐ ടി യു ഓട്ടോ സെക്ഷൻ കൊയിലാണ്ടി) പ്രേമലതയുടെയും മകളാണ്. സഹോദരങ്ങൾ: രജീഷ്, രജില (സ്റ്റാഫ് നഴ്സ് താലുക്ക് ആശുപത്രി കൊയിലാണ്ടി).