കൊയിലാണ്ടി: കെ.എസ്.ഇ.ബി U G കേബിൾ വർക്കിൻ്റെ ഭാഗമായി പൊയിൽക്കാവ് – മാടാക്കര റൂട്ടിൽ ഉണ്ണരവീട്ടിൽ – കടുവൻകണ്ടി ഭാഗത്ത് വ്യാഴാഴ്ച മുതൽ മൂന്നു ദിവസം രാത്രി 10 മണി മുതൽ രാവിലെ 6 മണി വരെ ഭാഗികമായി ഗതാഗതം തടസ്സപ്പെടുന്നതാണ്. പൊതുജനങ്ങൾ സഹകരിക്കണമെന്ന് അധികൃതർ അറിയിച്ചു.