KOYILANDY DIARY.COM

The Perfect News Portal

ലോറി കേടായി. തിരുവങ്ങൂർ ദേശീയപാതയിൽ ഗതാഗതക്കുരുക്ക്

കൊയിലാണ്ടി: ദേശീയ പാതയിൽ ഗതാഗത കുരുക്ക് തിരുവങ്ങൂർ വെറ്റിലപ്പാറയിൽ ലോറി കേടായതിനെ തുടർന്നാണ് ഗതാഗതകുരുക്ക് ഉണ്ടായത്. വെറ്റിലപ്പാറ വളവിൽ തന്നെയാണ് ലോറി കേടായത്. കമ്പിയുമായി വടകര ഭാഗത്തേക്ക് പോകുന്ന ലോറിയാണ് കേടായത്. തകരാർ പരിഹരിക്കാനുള്ള ശ്രമം നടക്കുകയാണ്.

Share news