Education നടക്കാവ് GVHSS ൽ അധ്യാപക ഒഴിവ് 3 years ago koyilandydiary കോഴിക്കോട്: നടക്കാവ് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഫിസിക്കൽ എജ്യുക്കേഷൻ അധ്യാപകന്റെ ഒഴിവുണ്ട്. കൂടിക്കാഴ്ച 10- ന് രാവിലെ 11-ന് ഫോൺ: 0495-2768506. Share news Post navigation Previous 61ാ മത് ജില്ലാ സ്കൂൾ കലോത്സവം: ലോഗോ പ്രകാശനം ചെയ്തുNext കേരള ടൂറിസത്തിന് അന്തർദേശീയ പുരസ്കാര നേട്ടം