KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി

കൊയിലാണ്ടി: കൊല്ലം പ്രതീക്ഷ റസിഡൻസ് അസോസിയേഷൻ്റെ നാലാം വാർഷിക ജനറൽ ബോഡി യോഗം നാണം ചിറ പരിസരത്ത് നടന്നു. ചടങ്ങിൽ പ്രസിഡണ്ട് ബാലകൃഷ്ണൻ പണ്ടാരക്കണ്ടി അദ്ധ്യക്ഷത വഹിച്ചു....

കൊയിലാണ്ടി: കേരള സീനിയർ സിറ്റിസൺസ് ഫോറം ജില്ലാ കമ്മിറ്റി കൊയിലാണ്ടി റെയിൽവേ സ്റ്റേഷനു മുന്നിൽ ധർണ നടത്തി. മുതിർന്ന പൗരൻമാരുടെ തീവണ്ടി യാത്രാ ഇളവ് നിർത്തലാക്കരുതെന്നാവശ്യപ്പെട്ടായിരുന്നു ധർണ്ണ....

കൊയിലാണ്ടി: തനിക്ക് കുടുംബസ്വത്തായി കിട്ടിയ ഭൂമി മറ്റൊരു കുടുംബത്തിന് വീടൊരുക്കാൻ നൽകി വിനോദിനി. നട്ടെല്ല് തകർന്ന് വർഷങ്ങളായി കിടപ്പിലായ വലിയമങ്ങാട് സ്വദേശി രഘുവിനും കുടുംബത്തിനുമാണ് വീടൊരുക്കാൻ വേണ്ടി...

മേപ്പയ്യൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി ഗാന്ധിചെയർ അവാർഡ് മേപ്പയ്യൂർ GVHSSന് മന്ത്രി ആർ. ബിന്ദു സമർപ്പിച്ചു. ഒരു വിദ്യാലയത്തിന് ആദ്യമായാണ് ഗാന്ധി ചെയർ അവാർഡ് ലഭിക്കുന്നത്. പ്രിൻസിപ്പൽ ഡോ....

ഉള്ള്യേരി: പാലോറ HSS ൽ ദ്വിദിന ക്യാമ്പിന് തുടക്കം കുറിച്ചു. സമ്പൂർണാരോഗ്യം വിദ്യാർഥികളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ പാലോറ HSS ലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് യൂണിറ്റിൻ്റെ നേതൃത്വത്തിലാണ്...

പയ്യോളി: രാജീവ്ഗാന്ധി സഹകരണ ആശുപത്രി ജീവകാരുണ്യ പ്രവർത്തനത്തിൻ്റെ ഭാഗമായി എരഞ്ഞിപ്പാലം മലബാർ ഹോസ്പിറ്റലുമായി സഹകരിച്ച് ഒൻപതിന് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തുന്നു. ജനുവരി നാലിന് പായസ...

കൊയിലാണ്ടി: കെ. എസ്. ടി. എ കോഴിക്കോട് ജില്ലാ അധ്യാപക കലോത്സവം പ്രശസ്ത സാഹിത്യകാരൻ കെ പി രാമനുണ്ണി ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി ഗവൺമെൻ്റ് മാപ്പിള ഹയർ സെക്കൻഡറി...

കോഴിക്കോട്: പുതുവത്സരാഘോഷവും കൊവിഡ് പശ്ചാത്തലത്തലവും കണക്കിലെടുത്ത് കോഴിക്കോട് ബീച്ചില്‍ നിയന്ത്രണം. കോഴിക്കോട് ബീച്ചില്‍ ഇന്ന് വൈകീട്ട് 5 മണി മുതല്‍ വാഹനങ്ങള്‍ക്ക് പ്രവേശനമനുവദിക്കില്ലെന്ന് പൊലീസ് കമ്മീഷണര്‍ അറിയിച്ചു....

തിരുവനന്തപുരം: ഭൂരഹിതരെ സഹായിക്കാൻ ഭൂമിയോ ഭൂമിയുടെ വിലയോ സംഭാവന നൽകാം. 'ഭവനരഹിതരില്ലാത്ത കേരളം' എന്ന സ്വപ്നം യാഥാർത്ഥ്യമാക്കുമെന്ന് എൽഡിഎഫ് സർക്കാർ ജനങ്ങൾക്ക് നൽകിയ ഉറപ്പായിരുന്നു. അതിനായി ആരംഭിച്ച...

മേപ്പയ്യൂർ: റോബിനെ അനുമോദിച്ചു. കാട്ടുപന്നിയെ ധീരമായി നേരിട്ട് രണ്ട് കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാൻ സന്ദർഭോചിതമായി ഇടപെട്ട പതിനൊന്നുകാരൻ മാവുള്ളതിൽ റോബിനെയാണ് സി.പി.ഐ. മേപ്പയ്യൂർ ലോക്കൽ കമ്മിറ്റി അനുമോദിച്ചത്....