ചിങ്ങപുരം: കൊങ്ങന്നൂർ ഭഗവതി ക്ഷേത്രത്തിൽ ശ്രീമദ് ദേവീ ഭാഗവത് നവാഹ യജ്ഞം തുടങ്ങി. ഒക്ടോബർ 21 നാണു സമാപനം. സർവ്വ ഐശ്വര്യ പൂജ, രാവിലെ ത്രിഫല പ്രദക്ഷിണം, പ്രഭാഷണം, ലളിത സഹസ്ര നാമം, പ്രസാദ ഊട്ട്, താമര പൂവ് സമർപ്പണം, വൈകുന്നേരം ദീപ സമർപ്പണം എന്നിവ ഉണ്ടാകും.