KOYILANDY DIARY.COM

The Perfect News Portal

എസ്.ഡി.പി.ഐ കൊയിലാണ്ടിയിൽ പ്രതിഷേധം സംഘടിപ്പിച്ചു

കൊയിലാണ്ടി: അംബേദ്കറെ അവഹേളിച്ച അമിത് ഷാ രാജ്യത്തോട് മാപ്പ് പറയുക, അദ്ധേഹത്തെ മന്ത്രിസ്ഥാനത്തു നിന്നും പുറത്താക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് കൊയിലാണ്ടിയിൽ എസ്ഡിപിഐ നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു.
.
.
മണ്ഡലം പ്രസിഡണ്ട് സകരിയ എം കെ, സെക്രട്ടറി ഫിറോസ് എസ് കെ, കബീർ കോട്ടക്കൽ, നൂറുദ്ധീൻ എൻ, ഷംസുദ്ധീൻ കെ കെ, റഹീം, ഫൈസൽ കെ കെ എന്നിവർ നേതൃത്വം നൽകി.
Share news