KOYILANDY DIARY.COM

The Perfect News Portal

സ്കൂൾ കലോത്സവം: ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിന്*        *ഇരട്ട നേട്ടം

ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിന് ഇരട്ട നേട്ടം.
രണ്ട് ദിവസങ്ങളിലായി സി.കെ.ജി. ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നുവന്ന മൂടാടി പഞ്ചായത്ത് തല ബാല കലോത്സവത്തിൽ 67 പോയിന്റ് കരസ്ഥമാക്കി  ഓവറോൾ രണ്ടാം സ്ഥാനവും, അറബിക് സാഹിത്യോത്സവത്തിൽ 35 പോയിന്റ് കരസ്ഥമാക്കി ഓവറോൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീജ പട്ടേരി, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ. ഭാസ്ക്കരൻ എന്നിവരിൽ നിന്ന് ട്രോഫി ഏറ്റുവാങ്ങി.
Share news