റോട്ടറി ക്ലബ്ബ് കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻനിൽ കൊച്ച് പൊസിഷൻ ബോർഡ് നൽകി

കൊയിലാണ്ടി: റോട്ടറി ക്ലബ്ബ് കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻനിൽ കൊച്ച് പൊസിഷൻ ബോർഡ് നൽകി. റെയിൽവേ അതോറിറ്റിക്ക് വേണ്ടി സ്റ്റേഷൻ മാസ്റ്റർ കാവ്യ ഏറ്റുവാങ്ങി. ചടങ്ങിൽ റോട്ടറി പ്രസിഡണ്ട് ടി സുഗതൻ, ചന്ദ്രശേഖരൻ നന്ദനം, ഡോ. ഭാസ്കരൻ, കേണൽ അരവിന്ദാക്ഷൻ, വിനയൻ. സി, ശശി കെ കെ, പ്രബിഷ് എന്നിവർ പങ്കെടുത്തു.
