കണയങ്കോട് പരേതനായ കുഞ്ഞാലി വിശ്വനാഥൻ്റെ ഭാര്യ റോമിള വിശ്വനാഥ് (87) നിര്യാതയായി

കൊയിലാണ്ടി: കണയങ്കോട് പരേതനായ കുഞ്ഞാലി വിശ്വനാഥൻ്റെ ഭാര്യ റോമിള വിശ്വനാഥ് (87) നിര്യാതയായി. ചെന്നൈ സിൻഡിക്കേറ്റ് ബാങ്ക് റിട്ട: ഉദ്യോഗസ്ഥയായിരുന്നു. കോഴിക്കോട് നാക്കടി കുടുംബാംഗമാണ്. മക്കൾ: പ്രീതാ വിശ്വനാഥ് (ഗോവ), പ്രീതി വിശ്വനാഥ് (ചെന്നൈ). മരുമകൻ: ഷിജു മഴുവഞ്ചേരി (ചെന്നൈ). സംസ്കാരം: 18ന് തിങ്കളാഴ്ച 3 മണിക്ക് ചെന്നൈ ബസന്ത് നഗർ ശ്മശാനത്തിൽ.
