KOYILANDY DIARY.COM

The Perfect News Portal

സി.കെ.ഭാസ്ക്കരനെ അനുസ്മരിച്ചു

സി.കെ.ഭാസ്ക്കരനെ അനുസ്മരിച്ചു. കൊയിലാണ്ടി: കോൺഗ്രസ് നേതാവായിരുന്ന സി. കെ. ഭാസ്ക്കരൻ്റെ 22-ാ മത് ചരമ വാർഷിക ദിനത്തിൽ കെ.കരുണാകരൻ പഠന കേന്ദ്രം അദ്ദേഹത്തെ അനുസ്മരിച്ചു. ഡി.സി.സി. ജനറൽ സെക്രട്ടറി വി.പി.ഭാസ്ക്കരൻ പരിപാടി ഉദ്ഘാടനം ചെയ്തു. പൂങ്കാവനം മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു.
ഉണ്ണികൃഷ്ണൻ മരളൂർ, സുനിൽ വിയ്യൂർ, അൻസാർ കൊല്ലം, പി.കെ. പുരുഷോത്തമൻ, ഇ.ടി. ബിജു, തങ്കമണി ചൈത്രം, കെ.എം. സുമതി, സതീഷ് വിയ്യൂർ, ടി.ടി.നാരായണൻ, ചന്ദ്രഭാനു തുടങ്ങിയവർ  സംസാരിച്ചു.
Share news