Koyilandy News കുറുവങ്ങാട് താഴത്തയിൽ ശ്രീ ഭദ്രകാളി കണ്ടത്ത് രാമൻ ക്ഷേത്ര താലപ്പൊലി മഹോത്സവം കൊടിയേറി 1 year ago koyilandydiary കൊയിലാണ്ടി: കുറുവങ്ങാട് താഴത്തയിൽ ശ്രീ ഭദ്രകാളി കണ്ടത്ത് രാമൻ ക്ഷേത്ര താലപ്പൊലി മഹോത്സവം കൊടിയേറി. ക്ഷേത്രം മേൽശാന്തി നാരായണൻ മൂസതിന്റെ കാർമികത്വതിലാണ് കൊടിയേറ്റ ചടങ്ങുകൾ നടന്നത്. 22ന് തിറകൾ 23ന് താലപ്പൊലിയോട് കൂടി ഉത്സവം സമാപിക്കും. Share news Post navigation Previous കൊയിലാണ്ടിയിൽ എക്സൈസ് ഉന്നതതല സംഘം പരിശോധന നടത്തിNext കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ശനിയാഴ്ചത്തെ ഒ.പി വിവരങ്ങൾ