KOYILANDY DIARY.COM

The Perfect News Portal

പുളിയഞ്ചേരി മങ്കൂട്ടിൽ (സ്മിതാസദൻ) കെ. രാഘവൻ (78)

കൊയിലാണ്ടി: പുളിയഞ്ചേരി മങ്കൂട്ടിൽ (സ്മിതാസദൻ) കെ. രാഘവൻ (78) നിര്യാതനായി. വിമുക്തഭടനും എൽ.ഐ.സി ഏജൻ്റുമാണ്. കേരള സ്റ്റേറ്റ് എക്സ് സർവ്വീസസ് ലീഗ് സംസ്ഥാന ഗവേണിങ് കൗൺസിൽ അംഗം, പുളിയഞ്ചേരി എം.ജി.എൻ. കലാസമിതി രക്ഷാധികാരി, കാെല്ലം അനന്തപുരം ക്ഷേത്ര കമ്മിറ്റി, പുളിയഞ്ചേരി കുറൂളി പരദേവത ക്ഷേത്ര കമ്മിറ്റി എന്നിവയുടെ ഭാരവാഹിയായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ദാക്ഷായണി. മക്കൾ: സ്മിത, സ്മിജ (അഡ്വ.) മരുമകൻ: ഭക്തപ്രകാശ് (കോഴിക്കോട്). സഹോദരങ്ങൾ: ബാബു, പ്രകാശൻ, ഗീത. സഞ്ചയനം വ്യാഴാഴ്ച.
Share news