Koyilandy News പെരുവട്ടൂർ അമ്പ്രമോളി പുല്യേലത്ത് നാണി (74) 3 years ago koyilandydiary കൊയിലാണ്ടി: അമ്പ്രമോളി അമൃത സ്ക്കൂളിന് സമീപം പുല്യേലത്ത് നാണി (74) നിര്യാതയായി. സഹോദരങ്ങൾ: സോമൻ, നാരായണി, പരേതരായ കുഞ്ഞിക്കണാരൻ, മാധവി, ജാനു. സഞ്ചയനം: ഞായറാഴ്ച. Share news Post navigation Previous കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ ഒ.പി വിവരങ്ങൾNext വര്‍ക്കലയില്‍1 7 വയസുകാരിയെ കഴുത്തറുത്ത് കൊന്നു; സുഹൃത്ത് അറസ്റ്റില്‍