കോഴിക്കോട്: അവശ്യ മരുന്നുകളുടെ വില കൂട്ടാന്‍ അനുമതി നല്‍കിയ കേന്ദ്ര സർക്കാർ തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് ഫാർമസിസ്റ്റ്സ് അസോസിയേഷൻ. അവശ്യമരുന്നുകളുടെ വില 50 ശതമാനം വർദ്ധിപ്പിക്കാൻ ഔഷധ...
മലപ്പുറം: ഏലംകുളം പഞ്ചായത്ത് ഭരണം എൽഡിഎഫിന്. ഏലംകുളം പഞ്ചായത്ത് പ്രസിഡണ്ടായി സിപിഐ എമ്മിലെ പി സുധീർ ബാബുവിനേയും വൈസ് പ്രസിഡണ്ടായി അനിത പള്ളത്തിനെയും തെരഞ്ഞെടുത്തു. നറുക്കെടുപ്പിലൂടെ യുഡിഎഫിന്...
കൊയിലാണ്ടി: പുളിയഞ്ചേരി പെരുങ്കുനി നാരായണൻ (67) നിര്യാതനായി. ഭാര്യ: കാർത്ത്യായനി. മക്കൾ: ബിജു, ഷിജു, ഷൈജു, ജിജിന. മരുമക്കൾ: വിജിത, രമ്യ, ബജിഷ, ലാലു (കൊയിലാണ്ടി). സഹോദരങ്ങൾ: മുകുന്ദൻ, സുരേഷ്,...
കൊയിലാണ്ടി സബ് ജില്ലാ ക്രിക്കറ്റ് മത്സരത്തിൽ ജിവിഎച്ച്എസ്എസ് ചാമ്പ്യന്മാരായി. ഫൈനലിൽ വാശിയേറിയ മത്സരത്തിൽ തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിനെ പരാജയപ്പെടുത്തിയാണ് ജിവിഎച്ച്എസ്എസ് വിജയികളായത്. ടോസ് നേടി ബാറ്റിംഗ്...
മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസിൽ സുരേഷ് ഗോപി കോടതിയിൽ ഹാജരായി. കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് നാലിലാണ് സുരേഷ് ഗോപി ഹാജരായത്. ജാമ്യ നടപടികൾ പൂർത്തിയാക്കിയ...
കാസർഗോഡ് അഴിത്തലയിലുണ്ടായ ബോട്ടപകടത്തിൽ ഒരാൾ മരിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു മത്സ്യബന്ധന ബോട്ട് മറിഞ്ഞത്. തേജസ്വിനി പുഴയും കടലും സംഗമിക്കുന്ന കേന്ദ്രമാണിത്. വലിയ തോതിലുള്ള തിരയും കാറ്റുമാണ്...
ഫറോക്ക്: ചാലിയം ബീച്ചിൽ ശക്തമായ കടലേറ്റം. തിരമാലകൾ ഇരച്ചുകയറി വിനോദ സഞ്ചാര പദ്ധതിയുടെ ഭാഗമായി നവീകരണ പ്രവൃത്തി നടന്നതിന് സമീപത്തായി തീരത്തെ താൽകാലികമായി ഒരുക്കിയ കടകൾ കടൽവെള്ളം...
കാസർഗോഡ്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് തിരിച്ചടി. സെഷൻസ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. സുരേന്ദ്രന്റെ പേര് പ്രതിപ്പട്ടികയിൽ നിന്ന്...
കേരളത്തിലെ സഹകരണ മേഖല നല്ല രീതിയിൽ പ്രശസ്തി ആർജിച്ചുവെന്ന് മുഖ്യമന്ത്രി. ആഗോള റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന സഹകരണ സംഘങ്ങൾ നമ്മുടെ സംസ്ഥാനത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരള...
കോഴിക്കോട്: ചെറുവണ്ണൂർ സ്കൂളിൽ മോഷണം നടത്തി മുങ്ങിയ പ്രതി പതിനൊന്നു വർഷങ്ങൾക്ക് ശേഷം പിടിയിൽ. 2013 ൽ നല്ലളം ചെറുവണ്ണൂർ സ്കൂളിൻെറ ഓഫീസ് മുറി കുത്തിത്തുറന്ന് ലാപ്...
