KOYILANDY DIARY.COM

The Perfect News Portal

സിപിഐഎം സൈബര്‍ പോരാളി അബു അരീക്കോട് അന്തരിച്ചു

കോഴിക്കോട്: സിപിഐഎം സൈബര്‍ പോരാളി അബു അരീക്കോട് അന്തരിച്ചു. കോഴിക്കോട് താമരശ്ശേരി മര്‍കസ് ലോ കോളേജ് വിദ്യാര്‍ത്ഥിയാണ് അബു. കോളജിൽ മരണപ്പെട്ട നിലയിൽ കാണുകയായിരുന്നു. മരണകാരണം വ്യക്തമല്ല. സിപിഐഎം സൈബര്‍ ഇടങ്ങളില്‍ സജീവമായ അബുവിന്റെ വേര്‍പാടില്‍ മുന്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ അടക്കം നിരവധി പേര്‍ അനുശോചനം രേഖപ്പെടുത്തി.

Share news
error: Content is protected !!