KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: സിപിഐ(എം) കൊയിലാണ്ടി ഏരിയാ സെക്രട്ടറിയായി ടി.കെ. ചന്ദ്രൻ മാസ്റ്ററെ തെരഞ്ഞെടുത്തു. ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട അപാകതകൾ പരിഹരിക്കണമെന്നതുൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് രണ്ട് ദിവസമായി നടക്കുന്ന...

കൊയിലാണ്ടി: കുറുവങ്ങാട് ചനിയേരി മാപ്പിള എൽ പി സ്കൂൾ പൂർവ്വ അധ്യാപക വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു. ആയിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്ന കുറുവങ്ങാട് പ്രദേശത്തെ ചനിയേരി മാപ്പിള എൽ...

ഉള്ള്യേരി: ജനതാദൾ നേതാവും മുൻ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന കാഞ്ഞിക്കാവ് കുഞ്ഞികൃഷ്ണൻ മാസ്റ്ററുടെ രണ്ടാം ചരമവാർഷികം ആചരിച്ചു. കാലത്ത് ഉള്ളിയേരിയിലെ വസതിയിൽ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി....

കൊയിലാണ്ടി: കോതമംഗലം മുണ്ടക്കുനി രാധ (52) നിര്യാതയായി. (കൊയിലാണ്ടി നഗരസഭ (30-ാം വാർഡ്) ആശവർക്കർ). ഭർത്താവ്: രവി മുണ്ടക്കുനി. മക്കൾ: റിഷിൽ, സൂര്യ. മരുമക്കൾ: നീതു, ശ്രീകാന്ത്....

പന്തീരങ്കാവ് : ഭാര്യയുടെ സ്വകാര്യ വീഡിയോ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചയാൾ എയർപോർട്ടിൽ വെച്ച് പിടിയിലായി. പെരുമണ്ണയിൽ താമസക്കാരിയായ യുവതിയെ വിവാഹം ചെയ്ത് വിദേശത്ത് താമസമാക്കുകയും, പ്രതിയുടെ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 10 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.ജനറൽ മെഡിസിൻ വിഭാഗം  ഡോ : വിപിൻ  ( 9.30 am to ...

കൊയിലാണ്ടി: സിപിഐ(എം) 24-ാം പാർടി കോൺഗ്രസിന് മുന്നോടിയായുള്ള കൊയിലാണ്ടി ഏരിയാ സമ്മേളനത്തിന് ആവേശോജ്വല തുടക്കം. സാംസ്ക്കാരിക കേന്ദ്രമായ പൂക്കാടിലെ ചേമഞ്ചേരി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിലെ പി...

ഇംഫാൽ: മണിപ്പുരിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു. യുവതിയെ ചുട്ടുകൊന്നു. ജിരിബാം ജില്ലയിലാണ് സംഭവം. സായുധസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയതിനു പിന്നാലെയാണ് യുവതി കൊല്ലപ്പെട്ടത്. വെടിവെച്ച ശേഷം യുവതിയെ ചുട്ടുകൊല്ലുകയായിരുന്നു....

കോട്ടയം: കോട്ടയം വഴിയുള്ള ട്രെയിനുകൾ വൈകിയോടുന്നു. അടിച്ചിറ പാറോലിക്കൽ ട്രാക്കിലെ വിള്ളലിനെ തുടർന്നാണ് ട്രെയിനുകൾ വൈകിയോടുന്നത്. വെൽഡിങ് തകരാറ് മൂലമുള്ള വിള്ളൽ താത്കാലികമായി പരിഹരിച്ചുവെന്ന് റെയിൽവേ അറിയിച്ചു....

ദില്ലിയില്‍ വായു മലിനീകരണം അതിരൂക്ഷം. നഗരത്തിന്റെ വിവിധ പ്രദേശങ്ങളിലും വായു ഗുണ നിലവാര സൂചിക 360 ന് മുകളില്‍ തുടരുകയാണ്. അതേസമയം വിഷയത്തില്‍ ബിജെപി -ആം ആദ്മി...