കൂമുള്ളി വടക്കയിൽ കുഞ്ഞിരാമൻ (78) നിര്യാതനായി. കൂമുള്ളിയിലും പരിസര പ്രദേശങ്ങളിലും കമ്യൂണിസ്റ്റ് - കർഷക പ്രസ്ഥാനം കെട്ടിപ്പെടുക്കുന്നതിൽ നേതൃത്വപരമായ പങ്കു വഹിച്ചിട്ടുണ്ട്. അടിയന്തിരാവസ്ഥാ കാലത്ത് പോലീസ് മർദ്ദനങ്ങൾ...
വടകര റെയില്‍വേ സ്റ്റേഷന്‍ ലിഫ്റ്റില്‍ കുടുങ്ങി യാത്രക്കാര്‍. ഭിന്നശേഷിക്കാരനും രണ്ട് പെണ്‍കുട്ടികളുമാണ് തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെ ലിഫ്റ്റിനകത്ത് കുടുങ്ങിയത്. കറണ്ട് പോയതോടെ യാത്രക്കാര്‍ ലിഫ്റ്റില്‍ കുടുങ്ങുകയായിരുന്നു....
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിലെ ശിശുരോഗ (Paediatrics) വിഭാഗം ഡോ: ധന്യ. എസ്.എം (MBBS, MD, Paediatrics) ൻ്റെ സേവനം എല്ലാ തിങ്കൾ, ബുധൻ, വെളളി ദിവസങ്ങളിൽ രാവിലെ...
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. പവന് 440 രൂപ കുറഞ്ഞ് 57,760 രൂപയിലാണ് വ്യാപാരം. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 55 രൂപ കുറഞ്ഞ് 7,220 രൂപയിലെത്തി....
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ജാഗ്രതയുടെ ഭാഗമായി വിവിധ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച മുതല്‍ മഴ...
കൊച്ചി: കേരളത്തിന്റെ വിനോദസഞ്ചാര വികസനത്തിന് പുതിയ ആകാശം തുറന്ന് സീപ്ലെയിന്റെ പരീക്ഷണപ്പറക്കൽ ഇന്ന്. രാവിലെ 9.30ന് കൊച്ചി ബോൾഗാട്ടി മറീനയിൽ നിന്ന് ജലവിമാനം ഇടുക്കിയിലെ മാട്ടുപ്പെട്ടി ഡാമിലേക്ക്...
കൊച്ചി: സംസ്ഥാന സ്കൂൾ കായികമേള ഇന്ന് സമാപിക്കും. സമാപന ചടങ്ങിൽ മുഖ്യമന്ത്രി മുഖ്യാഥിതിയാകും. അവസാന ദിവസം 18 ഫൈനലുകൾ നടക്കും. എറണാകുളം ജില്ലയിലെ കേരള സിലബസ് സ്കൂളുകൾക്ക്...
തിരുവനന്തപുരം: ഹോക്കിയിൽ മാത്രമല്ല, കേരളത്തിന്റെ മുഴുവൻ കായിക മേഖലയ്‌ക്കായി പ്രവർത്തിക്കുമെന്ന് പി ആർ ശ്രീജേഷ് പറഞ്ഞു. കേരള ഒളിമ്പിക് അസോസിയേഷൻ സംഘടിപ്പിച്ച സ്‌പോർട്സ് കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം....
ബേപ്പൂർ മത്സ്യബന്ധന ഹാർബറിൽ പുഴമധ്യത്തിലായി നങ്കൂരമിട്ട ഫൈബർ ബോട്ട് കത്തിനശിച്ചു. ഗുരുതരമായി പൊള്ളലേറ്റ ലക്ഷദ്വീപ് സ്വദേശികളായ രണ്ട് മത്സ്യത്തൊഴിലാളികളെ മറ്റു ബോട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താജുൽ...
കോഴിക്കോട്ടെ ആവശ്യക്കാർക്ക് കഞ്ചാവെത്തിച്ച് നൽകുന്ന സംഘത്തിലെ പ്രധാനി പൊലീസ് പിടിയിൽ. രാമനാട്ടുകര മേൽപാലത്തിന് താഴെവെച്ച് വിൽപനക്കായി കൊണ്ട് വന്ന കഞ്ചാവ് ആവശ്യക്കാർക്ക് കൈമാറാൻ ഒരുങ്ങുന്നതിനിടെയാണ് 30 കാരനായ...
