തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശന്റെ പുതിയ പാര്‍ട്ടിയായ ഭാരത് ധര്‍മ്മ ജന സേനയ്ക്ക് കൂപ്പുകൈ ചിഹ്നം അനുവദിക്കരുതെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. കോണ്‍ഗ്രസിന്റെ കൈപ്പത്തി ചിഹ്നത്തോട് സമാനമായാതാണെന്നും...
മലപ്പുറം : മലപ്പുറം എടവണ്ണയില്‍ ലാത്തിചാര്‍ജിനിടെ കാണാതായ ആളെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍സ്‌ഥലത്ത് സംഘര്‍ഷാവസ്‌ഥ. സമരക്കാര്‍ക്കെതിരെയുള്ള പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് എടവണ്ണ പഞ്ചായത്തില്‍ സിപിഎം...
കണ്ണൂര്‍ > കണ്ണൂര്‍ ഗവ. നേഴ്സിങ് സ്കൂള്‍ ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് 15 വിദ്യാര്‍ഥിനികളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലവേദന, ഛര്‍ദി, വയറുവേദന, വയറിളക്കം തുടങ്ങിയവ അനുഭവപ്പെട്ട...
പത്തനാപുരം: മോഷണ മുതലുമായി ക്ഷേത്ര പരിസരത്ത് കിടന്നുറങ്ങിയ മോഷ്ടാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു. വെഞ്ഞാറമ്മൂട് മാണിക്കല്‍ പുല്ലമ്പാറ വാലിക്കുന്ന് കോളനിയില്‍ കുട്ടന്‍ (29)ആണ് പൊലീസ് പിടിയിലായത്. പത്തനാപുരം...
തെന്മല : എസ്റ്റേറ്റ് മേഖലയില്‍ വീണ്ടും പുലിശല്യം. മാസങ്ങളായി ആര്യങ്കാവ് പഞ്ചായത്തിലെ തോട്ടം മേഖലയിലുള്ള ജനവാസ പ്രദേശങ്ങളില്‍ പുലിയിറങ്ങി വളര്‍ത്തുമൃഗങ്ങളെ കൊല്ലുകയാണ്. വന്യജീവിശല്യത്തെ പ്രതിരോധിക്കാന്‍ വനംവകുപ്പ് ഒരു...
മലപ്പുറം: മലപ്പുറത്ത് 8 മാസം മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ വില്‍ക്കാന്‍ ഒരു മാതാവ് തയ്യാറായി. സാമ്പത്തിക പ്രതിസന്ധി തന്നെയാണ് ഇവരും കാരണം പറഞ്ഞത്. ഒന്നര ലക്ഷം രൂപയായിരുന്നു സ്വന്തം കുഞ്ഞിന്...
ന്യൂഡല്‍ഹി : ഏഴാം ശമ്പളകമീഷനിലെ അവഗണനയില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ നേഴ്സുമാര്‍ പാര്‍ലമെന്റ് മാര്‍ച്ച് നടത്തി. അഖിലേന്ത്യാ ഗവണ്‍മെന്റ് നേഴ്സസ് ഫെഡറേഷന്‍ നടത്തിയ മാര്‍ച്ചില്‍ ആയിരക്കണക്കിന് നേഴ്സുമാര്‍ അണിനിരന്നു....
കാണ്ഡഹാര്‍: അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാര്‍ വിമാനത്താവളത്തിന് നേരെ ഭീകരാക്രമണം. ആക്രമണത്തിന് പിന്നില്‍ താലിബാന്‍ ഭീകരരാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. വിമാനത്താവള സമുച്ചയത്തിന്റെ ആദ്യ ഗേറ്റ് കടന്ന് ഭീകരര്‍ വിമാനത്താവളത്തിനുള്ളില്‍ കടന്നതായാണ്...
വടകര : മേപ്പയില്‍ പച്ചക്കറിമുക്കില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ വീട്ടുകാരെ ബന്ദിയാക്കി സ്വര്‍ണവും പണവും കവര്‍ന്നു. മഠത്തില്‍ താഴെ രതീഷിന്റെ വീട്ടിലാണ്കവര്‍ച്ച നടന്നത്. ഏഴ് പവന്‍ സ്വര്‍ണാഭരണങ്ങളും 5700 രൂപയുമാണ് നഷ്ടപ്പെട്ടത്....
കൊയിലാണ്ടി: ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളിന്റയും, ക്രിയേറ്റീവ് ഇക്കണോമിക്‌സിന്റെയും നേതൃത്വത്തില്‍ കാശ്മീരില്‍ ഭീകരരുമായി ഏറ്റുമുട്ടി വീരമൃത്യവരിച്ച ചേലിയ സുബിനേഷിനും, കോഴിക്കോട് മാന്‍ഹോള്‍ ദുരന്തത്തില്‍ തൊഴിലാളികളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ ധീര...
