KOYILANDY DIARY.COM

The Perfect News Portal

ഗോവ:പോയിന്റ് പട്ടികയിലെ അവസാന സ്ഥാനത്തു നിന്നു ഫൈനലിലേക്ക് അവിസ്മരണീയ കുതിപ്പ് നടത്തിയ ചെന്നൈയിന്‍ എഫ്.സി കാലാശപ്പോരാട്ടത്തില്‍ ഗോവന്‍ കാല്‍പ്പനികതയെ നാടകീയമായി കീഴടക്കി ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ രണ്ടാം...

സഊദിയില്‍ വാഹനമിടിച്ചു കോഴിക്കോട് തിരുവമ്പാടി സ്വദേശി മരണപ്പെട്ടു. ഇന്നലെ രാത്രി നടന്ന അപകടത്തിലാണ് തിരുവമ്പാടി പാമ്പിഴഞ്ഞ പാറ കരുവാന്‍ കടവത് കെ.എം നൗഷാദ് റിയാദിലെ നസീമില്‍ മരണപ്പെട്ടത്....

ബേപ്പൂര്‍: കോഴിക്കോട് ബേപ്പൂരില്‍ തോണി മറിഞ്ഞ് ഒരാള്‍ മരിച്ചു. ബേപ്പൂര്‍ സ്വദേശി രഞ്ജിത്താണ് മരിച്ചത്. നടുവണ്ണൂര്‍ സ്വദേശി വിജിയെ കാണാതായി. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിയ മൂന്നംഗ സംഘത്തിന്റെ...

വര്‍ഷങ്ങളുടെ ഇടവേളയ്ക്കുശേഷം അയോധ്യയില്‍ വീണ്ടും രാമക്ഷേത്രനിര്‍മാണത്തിന് വി.എച്ച്.പി. കോപ്പുകൂട്ടുന്നു. രണ്ട് ലോഡ് കല്ലുകള്‍ വി.എച്ച്.പി.യുടെ ഉടമസ്ഥതയിലുള്ള അയോധ്യയിലെ രാമസേവകപുരത്ത് ഇറക്കി. രാമജന്മഭൂമി ന്യാസ് അധ്യക്ഷന്‍ മഹന്ത് നൃത്യാഗോപാല്‍...

കോഴിക്കോട്: ജില്ലാ ജയില്‍ ഉദ്യോഗസ്ഥനെതിരെ വനിതാ ഉദ്യോഗസ്ഥ മേലധികാരികള്‍ക്ക് പരാതിനല്‍കിയിട്ടും നടപടിയുണ്ടാകാത്ത സാഹചര്യം അന്വേഷിക്കണമെന്ന് കെ.കെ. ലതിക എം.എല്‍.എ. ആവശ്യപ്പെട്ടു. സംഭവത്തെക്കുറിച്ച് അറിഞ്ഞിട്ടും ജയില്‍ ഡി.ഐ.ജി.യുടെ ഭാഗത്തുനിന്ന്...

ബേയ്ജിംഗ്: ലോകസുന്ദരിപ്പട്ടം മിറേയ ലാലഗു റോസെ (സ്പെയിന്‍) കരസ്ഥമാക്കി.  ചൈനയില്‍ നടന്ന മത്സരത്തിലാണ് മിസ് സ്പെയിന്‍ ലോകസുന്ദരിപ്പട്ടം കരസ്ഥമാക്കിയത്. 114 സുന്ദരികളെ മറികടന്നാണ് മിറേയ ലാലഗു റോസെയുടെ...

കോട്ടയം: കെ.എം മാണിക്ക് പകരം പുതിയ മന്ത്രി വേണ്ടെന്ന് കേരള കോണ്‍ഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റി യോഗം. മന്ത്രിസ്ഥാനം തത്കാലം ആവശ്യപ്പെടേണ്ടതില്ലെന്ന് യോഗം തീരുമാനിച്ചു. ബാര്‍ കോഴക്കേസില്‍...

കോഴിക്കോട് > കുമ്മനം രാജശേഖരനെ ബിജെപി സംസ്ഥാന പ്രസിഡന്റാക്കിയത് കേരളത്തിന്റെ മതനിരപേക്ഷ അടിത്തറ തകര്‍ത്ത് വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കാനുള്ള ആര്‍എസ്എസ് പദ്ധതിയുടെ ഭാഗമാണെന്ന് സിപിഐ എം സംസ്ഥാന...

ന്യൂഡല്‍ഹി: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ കത്ത് ഹൈക്കമാന്‍ഡിന് കിട്ടിയിട്ടില്ലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്. കത്ത് ലഭിച്ചതായി എ.ഐ.സി.സി സ്ഥിരീകരിച്ചുവെന്ന തരത്തില്‍ ദൃശ്യമാധ്യമങ്ങള്‍ പുറത്തുവിട്ട വാര്‍ത്ത...

കോഴിക്കോട്: സിപിഐ എം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവും സിഐടിയു  സംസ്ഥാന സെക്രട്ടറിമാരില്‍ ഒരാളുമായ പി ടി രാജന്‍ (68) ഹൃദയാഘാതം മൂലം നിര്യാതനായി.സിഐടിയു ജനറല്‍ കൌണ്‍സിലില്‍...