കൊയിലാണ്ടി> മലബാര്‍ മെഡിക്കല്‍ കോളേജ്, ആഞ്ജനേയ ഡന്റെല്‍ കോളേജുകളിലേക്കുളള രോഗികളുടെ സൗകര്യാര്‍ത്ഥം ഞായര്‍ ഒഴികെയുളള ദിസങ്ങളില്‍ സൗജന്യ ബസ്സ് സര്‍വീസ്സ് (ഗ്രീന്‍ ഫിംഗര്‍) ആരംഭിച്ചു. കൊയിലാണ്ടി ബസ്സ്റ്റാന്റ്...
കൊയിലാണ്ടി> ഒളളൂരിലെ പാണാണ്ടി അസൈനാര്‍ (66) നിര്യാതനായി. ഭാര്യ: പറമ്പില്‍ ആസ്യ. മക്കള്‍: ബഷീര്‍, റഫീക്ക്, നൗഷാദ്, നബീസ. മരുമക്കള്‍: അബ്ദുറബിമാന്‍, ഷംസീറ, ആഷിദ, ഷംന.
ഇതാദ്യമായിട്ടായിരിക്കും ഒരു മലയാളി താരത്തിന്റെ സിനിമയ്ക്ക് വേണ്ടി തമിഴിലെ ഒരു സൂപ്പര്‍സ്റ്റാറിന്റെ ഫാന്‍സ് ആകാംക്ഷയോടെ കാത്തിരിയ്ക്കുന്നത്. അതന്താണെന്നാവും ചിന്തിയ്ക്കുന്നത്. പൃഥ്വിരാജ് നായകനാകുന്ന പുതിയ ചിത്രമായ പാവാടയ്ക്ക് വേണ്ടിയാണ് വിജയ്...
കൊയിലാണ്ടി> ചെങ്ങോട്ട്കാവ് ചെറിയകം അരക്കിണര്‍ മുസിലിയാരകം കുഞ്ഞിക്കോയ (57) നിര്യാതനായി. ഭാര്യ: ഷാഹിദ. മക്കള്‍: ഷറീല, ഷഹീല, ഷംനാദ്, മുഹമ്മദ് ഷഹാദ്. മരുമക്കള്‍: അനസ് (ദുബായ്), നൗഫല്‍...
ഡല്‍ഹി: ഭീകര സംഘടനയായ ഇസ്‍ലാമിക് സ്റ്റേറ്റില്‍ (ഐ.എസ്) ചേരാന്‍ പദ്ധതിയിട്ട നാല് ഇന്ത്യക്കാരെ സിറിയ പിടികൂടി. ഇവരുടെ വിവരങ്ങള്‍ അന്വേഷിക്കാന്‍ ഇന്ത്യയോട് സിറിയ ആവശ്യപ്പെട്ടു. മൂന്നു ദിവസത്തെ...
കൊച്ചി: കേരളത്തിലെ ഇന്‍ഫോപാര്‍ക്കിന്റെ കയറ്റുമതി വരുമാനത്തില്‍ 30 മുതല്‍ 32 ശതമാനം വരെ വളര്‍ച്ചയുണ്ടായതായി റിപ്പോര്‍ട്ട്. തൃശൂര്‍ ഇന്‍ഫോപാര്‍ക്കിന്റെ രണ്ടാം ഘട്ടം പൂര്‍ത്തിയാക്കുന്നതോടെ പത്തു ശതമാനം അധിക...
കാസര്‍ഗോഡ്: നാളെ തുടങ്ങുന്ന നവകേരള മാര്‍ച്ചിന്റെ മുന്നോടിയായി കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിത മേഖലകള്‍ പിണറായി വിജയന്‍ ഇന്ന് സന്ദര്‍ശിക്കും. എന്‍ഡോസള്‍ഫാന്‍ ദുരിതം വിതച്ച എന്‍മകജെ, ബെള്ളൂര്‍, കുംബഡാജെ,...
കൊയിലാണ്ടി> കക്കുളം പാഠശേഖര സമിതിക്ക് കൊയിലാണ്ടി കൃഷിഭവനും നഗരസഭയും ചേര്‍ന്ന് കൊയ്ത്ത് യന്ത്രം കൈമാറി. വിയ്യൂര്‍ അരീക്കല്‍ താഴെ വെച്ച് നടന്ന ചടങ്ങ് നഗരസഭ ചെയര്‍മാന്‍ അഡ്വ:...
കൊയിലാണ്ടി: ജെ.സി.ഐയും, എസ്. ആര്‍. പൈ ഫൗണ്ടേഷനും, കൊയിലാണ്ടി നഗരസഭയും സംയുക്തമായി സംഘടിപ്പിക്കുന്ന കൗണ്‍സിലര്‍മാര്‍ക്കുളള ഏകദിന പരിശീലന പരിപാടി സാരഥ്യം 2016 കെ ദാസന്‍ എം.എല്‍.എ ഉദ്ഘാടനം...
