KOYILANDY DIARY.COM

The Perfect News Portal

പൃഥ്വിരാജിന്റെ പുതിയ ചിത്രം റിലീസാകാന്‍ വിജയ് ഫാന്‍സ് കാത്തിരിയ്ക്കുന്നു

ഇതാദ്യമായിട്ടായിരിക്കും ഒരു മലയാളി താരത്തിന്റെ സിനിമയ്ക്ക് വേണ്ടി തമിഴിലെ ഒരു സൂപ്പര്‍സ്റ്റാറിന്റെ ഫാന്‍സ് ആകാംക്ഷയോടെ കാത്തിരിയ്ക്കുന്നത്. അതന്താണെന്നാവും ചിന്തിയ്ക്കുന്നത്. പൃഥ്വിരാജ് നായകനാകുന്ന പുതിയ ചിത്രമായ പാവാടയ്ക്ക് വേണ്ടിയാണ് വിജയ് ഫാന്‍സ് കാത്തിരിയ്ക്കുന്നത്. ചിത്രത്തില്‍ കടുത്ത വിജയ് ആരാധകന്‍ ആയിട്ടാണ് പൃഥ്വിരാജ് എത്തുന്നത്.

Share news
error: Content is protected !!