ലോണ്‍ ആപ്പ് തട്ടിപ്പില്‍ കേരളത്തിലെ കേസില്‍ ഇ.ഡിയുടെ ആദ്യത്തെ അറസ്റ്റ് രേഖപ്പെടുത്തി. ഡാനിയേല്‍ സെല്‍വകുമാര്‍, കതിരവന്‍ രവി, ആന്‍റോ പോള്‍ പ്രകാശ്, അലന്‍ സാമുവേല്‍ എന്നീ നാലു...
നെയ്യാറ്റിന്‍കര ഗോപന്റെ മരണ സര്‍ട്ടിഫിക്കറ്റിനായി നെയ്യാന്‍കര നഗരസഭയില്‍ അപേക്ഷ സമര്‍പ്പിച്ച് കുടുംബം. ഗോപന്റെ രണ്ടാമത്തെ മകന്‍ രാജ സേനന്‍ ആണ് മരണ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിച്ചത്. അച്ഛൻ മരിച്ചതല്ലെന്നും...
എറണാകുളം ചോറ്റാനിക്കരയിൽ ക്രൂരപീഡനത്തിനിരയായ പോക്സോ കേസ് അതിജീവിത മരിച്ചു. എറണാകുളം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. പ്രതി അനൂപിനെ ചോറ്റാനിക്കര ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി റിമാൻഡിൽ വിട്ടു....
കൊയിലാണ്ടി നഗരസഭയുടെ കീഴിൽ പെരുവട്ടൂരിൽ പ്രവർത്തിക്കുന്ന സൗഹൃദ ബഡ്സ് റിഹാബിലിറ്റേഷൻ സെന്റർ ഭിന്നശേഷിക്കാരായ കുട്ടികൾക്കായി പഠനയാത്ര നടത്തി. 2024-25 വർഷത്തെ പഠനയാത്ര 31ന് വെള്ളിയാഴ്ച്ച കണ്ണൂർ വിസ്മയ...
ചെങ്ങോട്ടുകാവ്: 113-ാം വാർഷികവും മുപ്പത് വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന കെ.കെ സുരേഷ് മാസ്റ്റർക്കുള്ള യാത്രയയപ്പിന്റെ ഭാഗമായി ജനകീയ നാടക പ്രവർത്തകൻ എം. നാരായണൻ മാസ്റ്ററെ ആദരിച്ചു....
സംസ്ഥാനത്ത് വൈദ്യുതി ചാർജ് കുറയും. ഫെബ്രുവരി മുതൽ വൈദ്യുതി ചാർജ് യൂണിറ്റിന് 9 പൈസയാണ് കുറയുന്നത്. ഇന്ധന സർ ചാർജ് 19 ൽ നിന്നും 10 പൈസയായി...
ബാലരാമപുരത്തെ രണ്ട് വയസ്സുകാരിയുടെ കൊലപാതകത്തിൽ അമ്മ ശ്രീതുവുമായി അടുപ്പമുണ്ടായിരുന്ന പൂജാരിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കരിക്കകം സ്വദേശി പ്രദീപിനെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കരിക്കകത്ത് മൂകാംബിക മഠം എന്ന...
വയനാട് വെറ്ററിനറി കോളേജിൽ ബോംബ് വെച്ചതായി ഭീഷണി സന്ദേശം. വൈസ് ചാൻസലർക്കും രജിസ്ട്രാർക്കുമാണ് ഇ -മെയിൽ വന്നത്. ഡോഗ്സ്ക്വാഡും ബോംബുസ്ക്വാഡും തണ്ടർബോൾട്ടും കോളേജിൽ പരിശോധന നടത്തി. വൈസ്...
പാലക്കാട് മണ്ണാര്‍ക്കാട് വെച്ച് നടക്കുന്ന കാലിക്കറ്റ് സര്‍വകലാശാല എ സോണ്‍ കലോത്സവത്തില്‍ സംഘര്‍ഷം. കെ.എസ്.യു പ്രവര്‍ത്തകരും എംഎസ്എഫ് പ്രവര്‍ത്തകരും തമ്മിലാണ് ഏറ്റുമുട്ടിയത്. ജഡ്ജുമന്റുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കത്തിന് തുടക്കമായത്....
കൊയിലാണ്ടി: ചീനിച്ചേരി കൊളക്കണ്ടത്തിൽ മാധവി (60) നിര്യാതയായി. മാതാപിതാക്കൾ: പരേതരായ ചോയി, ഉണിച്ചിര. സഹോദരങ്ങൾ: ഗീത (മുൻ ചേമഞ്ചേരി ഗ്രാമപഞ്ചായത്തംഗം) കെ കെ ആണ്ടിക്കുട്ടി, ശ്രീമതി, രാജൻ,...