കൊയിലാണ്ടി: 2025 ജനുവരി 30 മുതൽ ഫെബ്രവരി 12 വരെ നീണ്ടു നിൽക്കുന്ന കുഷ്ഠരോഗ നിർണ്ണയ ഭവന സന്ദർശന പരിപാടി അശ്വമേധം 6.0 കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ...
കോഴിക്കോട് നാദാപുരത്ത് ബി സോണ്‍ കലോത്സവത്തിനിടെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം. യുഡിഎസ്എഫ് പ്രവര്‍ത്തകരാണ് മര്‍ദിച്ചത്. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പൊലീസില്‍ പരാതി നല്‍കി. ബി സോണ്‍...
തൃശൂർ: കവി എ അയ്യപ്പന്റെ ഓർമ്മയ്ക്കായി അയനം സാംസ്കാരിക വേദി ഏർപ്പെടുത്തിയ പതിമൂന്നാമത് അയനം എ അയ്യപ്പൻ കവിതാ പുരസ്കാരം ടി പി വിനോദിന്. 'സത്യമായും ലോകമേ'...
സംസ്ഥാനത്ത് നിന്നും കുഷ്ഠരോഗത്തെ പൂര്‍ണമായും തുടച്ചുനീക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സമൂഹത്തില്‍ മറഞ്ഞു കിടക്കുന്ന കുഷ്ഠരോഗത്തെ ഗൃഹ സന്ദര്‍ശനത്തിലൂടെ കണ്ടുപിടിച്ച് രോഗനിര്‍ണയം നടത്തി ചികിത്സ...
സനൽകുമാർ ശശിധരനെതിരെയുള്ള പരാതിയിൽ നടിയുടെ മൊഴിയെടുത്തു. നിരന്തരം ശല്യം ചെയുന്നു എന്ന് മൊഴി നൽകി. സനൽകുമാർ ശശിധരന്റെ ജാമ്യം റദ്ദ് ചെയ്യാൻ പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി....
കീഴരിയൂർ അരിക്കുളം എക്സ് സർവ്വീസ് മെൻ വെൽഫെയർ അസോസിയേഷന്റെ 26-ാം വാർഷികവും കുടുംബ സംഗമവും നടത്തി. കാലത്ത് ഒമ്പത് മണിക്ക് പതാക ഉയർത്തി. വൈകീട്ട് നാല് മണിക്ക്...
ബാലരാമപുരത്ത് രണ്ടര വയസ്സുകാരി ദേവേന്ദുവിനെ കൊലപ്പെടുത്തിയത് അമ്മാവൻ. പ്രതി കുറ്റം സമ്മതിച്ചു. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഹരികുമാറാണ് കൊലയ്ക്ക് പിന്നിലെന്ന സംശയത്തിലേക്ക് എത്തിയത്. എന്നാൽ സഹോദരിയെ...
യുഎസില്‍ വിമാനം ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച് അപകടം. വാഷിങ്ടണ്‍ ഡിസിയില്‍ പ്രാദേശിക സമയം 2ഓടെ അപകടമുണ്ടായത്. ലാന്‍ഡ് ചെയ്യാനായി എത്തുന്നതിനിടെ യാത്രാവിമാനം ഹെലികോപ്റ്ററുമായി കൂട്ടിയിടിക്കുകയായിരുന്നു. റൊണാള്‍ഡ് റീഗന്‍ നാഷണല്‍...
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഈസ്റ്റ് യു പി സ്കൂളിൻ്റെ 113-ാം വാർഷികാഘോഷവും ഈ വർഷം വിരമിക്കുന്ന കെ.കെ. സുരേഷ് മാസ്റ്റർക്കുള്ള യാത്രയയപ്പും ജനുവരി 31, ഫിബ്രവരി ഒന്ന് തിയ്യതികളിൽ...
കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് 6-ാം വാർഡ് കുനിക്കണ്ടിമുക്ക് ഭാഗം പുതുശ്ശേരി താഴെ റോഡുമായി ബന്ധിപ്പിച്ച് കാഞ്ഞിലശ്ശേരിയിലേക്കുളള എളുപ്പ വഴിയുടെ ഒന്നാം ഘട്ടം പൂർത്തീകരിച്ചു. ഉദ്ഘാടന കർമ്മം ചേമഞ്ചേരി...